UPDATES

ജെഎന്‍യുവില്‍ യുണൈറ്റഡ് ലെഫ്റ്റ് മുന്നേറ്റം തുടരുന്നു; ഡല്‍ഹി യൂണിവേഴ്‌സിറ്റി എ ബി വി പിക്ക്

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി പ്രതിനിധി തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള മുന്നേറ്റങ്ങളാണ് യുണൈറ്റഡ് ലെഫ്റ്റ് (എ ഐ എസ് എ-എസ് എഫ് ഐ സഖ്യം) കാഴ്ച വയ്ക്കുന്നത്. തങ്ങളുടെ സ്വാധീന മേഖലകളില്‍ പോലും  എ ബി വി പിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

അതേസമയം ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എ ബി വി പി  തിളക്കമാര്‍ന്ന വിജയം നേടി.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി പ്രതിനിധി തിരഞ്ഞെടുപ്പിലെ പ്രധാന പാനലില്‍ 500 വോട്ടുകള്‍ എണ്ണി കഴിഞ്ഞുള്ള വോട്ടുനില

പ്രസിഡന്‍റ്
ദിലീപ് (എസ് എഫ് എസ്) – 11
ജാഹ്നവി (എ ബി വി പി) – 30
മോഹിത് (യു.ലെഫ്റ്റ്) – 259
രാഹുല്‍ (ബി എ പി എസ് എ)-170
സണ്ണി (എന്‍ എസ് യു ഐ) – 10

വൈസ് പ്രസിഡന്‍റ് 
അമല്‍ (യു.ലെഫ്റ്റ്) – 317
ബന്‍ഷിദ്ദര്‍ (ബി എ പി എസ് എ)-72
മോഹിനി (എന്‍ എസ് യു ഐ)- 18
രവി (എ ബി വി പി) – 15

ജനറല്‍ സെക്രട്ടറി
മണിലത (ബി എ പി എസ് എ)- 97
സത്‌രൂപ് (യു.ലെഫ്റ്റ്) – 320
സ്വപ്‌നില്‍ (എന്‍ എസ് യു ഐ)- 09
വിജയ് (എ ബി വി പി) – 39

ജോയിന്റ് സെക്രട്ടറി
ആരതി (ബി എ പി എസ് എ)- 47
മുകേഷ് (എന്‍ എസ് യു ഐ) -20
ഓംപ്രകാശ് (എ ബി വി പി) -28
പ്രാതിം (ഡി എസ് എഫ്) -199
തബ്രീസ് (യു.ലെഫ്റ്റ്) -175

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍