UPDATES

ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നാല് മരണം

അഴിമുഖം പ്രതിനിധി

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നാല് പേര്‍ കൊല്ലപ്പെട്ടു. ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന ബസ് ഓവര്‍ടേക്കിങ്ങിനിടെ എതിര്‍ ദിശയില്‍ വന്ന കാറിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്നു കാറിലെ യാത്രക്കാര്‍. ചെങ്ങന്നൂര്‍ സ്വദേശിയായ എബ്രഹാമിന്റെ പേരിലുള്ളതാണ് അപകടത്തില്‍പ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍