UPDATES

കര്‍ണാടകയില്‍ അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ബെല്ലാരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ജീപ്പ് കനാലിലേക്ക് മറിഞ്ഞാണ് അപകടം. കണ്ണൂര്‍ സ്വദേശികളായ തനൂജ്, നിധിന്‍, രജന്‍ എന്നിവരാണ് മരിച്ചത്. ബെല്ലാരിയിലെ സൗഭാഗ്യ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരാണ്‌ മൂവരും. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍