UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ് നാട്ടിലെ തക്കലയില്‍ വാഹനാപകടം: നാല് പേര്‍ മരിച്ചു

ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം.

തമിഴ്‌നാട്ടിലെ തക്കലയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. ശിവരഞ്ജിനി, ദീപ, മ്ഞ്ജു, സംഗീത എന്നിവരാണ് മരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍