UPDATES

എഡിറ്റര്‍

‘അച്ചം എന്‍പത് മദമൈയെടാ’ ആദ്യഗാനം നെറ്റില്‍

Avatar

ഗൌതം  വാസുദേവ് മേനോന്‍- ചിമ്പു കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന അച്ചം എന്‍പത് മദമൈയെടാ എന്ന ചിത്രത്തിനായി എആര്‍ റഹ്മാന്‍ ഈണം പകര്‍ന്ന തള്ളിപ്പോകാതെ… എന്നെയും തള്ളിപ്പോക സൊല്ലാതെ എന്ന ഗാനം നെറ്റിലെത്തി. ഗൌതം മേനോന്‍ തന്നെയാണ് പാട്ടിന്റെ ലിറിക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്. ഈ ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറങ്ങിയ ട്രെയിലര്‍ ഹിറ്റായിരുന്നു. മലയാളി അഭിനേത്രി മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. ഗാനത്തിന്റെ വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍