UPDATES

എഡിറ്റര്‍

നടന്‍ വിക്രമിന്റെ മകളുടെ വിവാഹമോതിരം കളവുപോയി; വില 12 ലക്ഷം

അടുത്തിടെയാണ് തമിഴ് നടന്‍ വിക്രത്തിന്റെ മകള്‍ അക്ഷിതയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ദിവസം പുതിയ വാര്‍ത്തയെത്തി. 12 ലക്ഷം രൂപ വിലമതിക്കുന്ന വിവാഹമോതിരം മോഷണം പോയി എന്നായിരുന്നു അത്. ചെന്നൈയിലെ ഐസ്‌ക്രീം പാര്‍ലറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ അക്ഷിത വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് മോതിരം കാണാതായതായി മനസ്സിലാക്കിയത്.അക്ഷിത പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസ്‌ക്രീം പാര്‍ലറിലെ സിസിടിവി ദൃശ്യങ്ങള്‍ അതിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്

കഴിഞ്ഞ മാസമായിരുന്നു അക്ഷിതയും ചെന്നൈയിലെ പ്രമുഖ ബിസിനസുകാരനായ രംഗനാഥന്റേയും കലൈഞ്ജര്‍ കരുണാനിധിയുടെ ചെറുമകള്‍ തേന്‍മൊഴിയുടേയും മകനായ മനു രഞ്ജിത്തും തമ്മിലുള്ള വിവാഹനിശ്ചയം.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/Y8oELt

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍