UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഭവിക്കില്ലെന്ന് കരുതിയത് സംഭവിച്ചു; പ്രതിസന്ധികളെ മറികടക്കുമെന്നും ആക്രമിക്കപ്പെട്ട നടി

ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് പലതും നേരിട്ടു. പല താഴ്ചകളും ദുഖങ്ങളും അനുഭവിച്ചെന്നും നടി കുറിച്ചു.

താന്‍ പ്രതിസന്ധികളെ മറികടക്കുമെന്ന് കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി. ഇന്‍സ്റ്റാഗ്രാമിലാണ് പ്രതികരണം രേഖപ്പെടുത്തിയത്. ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് പലതും നേരിട്ടു. പല താഴ്ചകളും ദുഖങ്ങളും അനുഭവിച്ചെന്നും നടി കുറിച്ചു. ഓരോ വീഴ്ചയില്‍ നിന്നും ഞാന്‍ എഴുന്നേല്‍ക്കും – നടി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍