UPDATES

സിനിമാ വാര്‍ത്തകള്‍

നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

സിനിമാലോകത്തു നിന്ന് മഞ്ജുവാര്യരും സംയുക്ത വര്‍മ്മയും മാത്രമാണ് പങ്കെടുത്തത്

പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനുമായി മലയാളി താരം ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തൃശൂരില്‍ നടന്ന ചടങ്ങില്‍ സിനിമാലോകത്തു നിന്ന് മഞ്ജുവാര്യരും സംയുക്ത വര്‍മ്മയും മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. വിവാഹം ഉടനുണ്ടാകില്ലെന്നും തല്‍ക്കാലം അഭിനയത്തില്‍ തന്നെ ശ്രദ്ധിക്കുകയാണെന്നുമാണ് ഭാവന പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍