UPDATES

എഡിറ്റര്‍

അദാനി ബംഗ്ലാദേശില്‍ വൈദ്യുത നിലയം നിര്‍മ്മിക്കും

Avatar

അഴിമുഖം പ്രതിനിധി

ബംഗ്ലാദേശിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഊര്‍ജ്ജ ഉല്‍പാദകരായ അദാനി പവര്‍ ലിമിറ്റഡും റിലയന്‍സ് പവര്‍ ലിമിറ്റഡും വൈദ്യുത നിലയം സ്ഥാപിക്കും. 4,600 മെഗാവാട്ട് വൈദ്യുതി വിവിധ നിലയങ്ങളിലായി ഉല്‍പ്പാദിപ്പിക്കുന്നതിനാണ് പദ്ധതി. ഇതിനായുള്ള ഇരു കമ്പനികളും ബംഗ്ലാദേശ് ഊര്‍ജ്ജ വികസന ബോര്‍ഡുമായി ഇന്ന് പ്രത്യേകം കരാറുകളില്‍ ഒപ്പിട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വദിന ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാഗമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്

http://timesofindia.indiatimes.com/business/india-business/Adani-Reliance-to-build-Bangladesh-power-plants-to-ease-crisis/articleshow/47564177.cms 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍