UPDATES

എഡിറ്റര്‍

11 വര്‍ഷത്തെ ബോളിവുഡ് ജീവിതം, കത്രീന കൈഫ് മനസു തുറക്കുന്നു

ബോളിവുഡിലൊരു ഇരിപ്പിടം ലഭിക്കുന്നതിന് താന്‍ നടത്തിയ പോരാട്ടത്തെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. മേംനെ പ്യാര്‍ ക്യോം കിയാ എന്ന ചിത്രം വിജയിക്കുന്നതിന് മുമ്പ് അവര്‍ വര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലും ഒരു കൈനോക്കിയിരുന്നു. മോഡലിങില്‍ നിന്ന് അഭിനയത്തിലേക്ക് വന്ന അവരുടെ പതിനൊന്ന് വര്‍ഷത്തെ ബോളിവുഡ് ജീവിതത്തെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/gIYuCo

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍