UPDATES

എഡിറ്റര്‍

ഗുജറാത്ത് സൂചന മാത്രം; ദളിത് പ്രക്ഷോഭം പടരുന്നു

ഗുജറാത്തിലെ ദളിത്‌ പ്രക്ഷോഭം രാജ്യത്തുയര്‍ന്നു വരുന്ന ദളിത്‌ പ്രതിഷേധത്തിന്‍റെ സൂചന മാത്രമായിരുന്നു. ചത്ത പശുക്കളുടെ തോല്‍ ഉരിയാനോ സംസ്കരിക്കാനോ ഇനി ഞങ്ങളില്ല എന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ ദളിത് സമൂഹം രാജ്യമെമ്പാടുമുള്ള ദളിതുകള്‍ക്ക് പ്രതിഷേധിക്കാനുള്ള ശേഷി പകര്‍ന്ന് നല്‍കുകയായിരുന്നു.

കര്‍ണ്ണാടകയിലെ ചിക്കമംഗളൂരുവില്‍ ദളിത്‌ കുടുംബത്തെ ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ രംഗത്തെത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.

പാലരാജയുടെ ദളിത്‌ കുടുംബത്തെ കഴിഞ്ഞ ദിവസം 30-ല്‍ അധികം വരുന്ന ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പാലരാജയുടെ കൈ ഒടിഞ്ഞു. ഈ ഒടിഞ്ഞ കൈയുമായാണ് രാജ പ്രതിഷേധ പ്രകടനത്തിന്‍റെ മുന്നില്‍ നടന്നത്. കൂടുതല്‍ വായിക്കൂ.. 

http://goo.gl/mgVtQ1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍