UPDATES

എഡിറ്റര്‍

ആണായി ജീവിക്കുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍

Avatar

കുടുംബത്തില്‍ ഒരാണ്‍കുട്ടി കൂടിയെ തീരു എന്ന ചിന്താഗതി ലോകത്തെല്ലായിടത്തും ഉള്ളതു തന്നെ. എന്നാല്‍ അഫ്ഗാനി കുടുംബങ്ങള്‍ അവിടെ വ്യത്യസ്തമാകുന്നത്, ആണ്‍കുട്ടികള്‍ ഇല്ലെങ്കില്‍ ഉള്ള പെണ്‍കുട്ടികളിലൊരാളെ ആണ്‍കുട്ടിയാക്കി തീര്‍ക്കുന്നതിലൂടെയാണ്. മുടി മുറിച്ചും, ആണ്‍വേഷങ്ങള്‍ ധരിപ്പിച്ചും ആണ്‍ പേര് നല്‍കിയും അവര്‍ തങ്ങളുടെ പെണ്‍കുട്ടിയെ കുടുംബത്തിലെ ആണ്‍തരിയാക്കുന്നു. എന്തിനാണ് അഫ്ഗാനികള്‍ ഇങ്ങിനെ ചെയ്യുന്നത്? ഈ റിപ്പോര്‍ട്ട് വായിക്കൂ.

http://www.theatlantic.com/features/archive/2014/09/the-underground-girls-of-kabul/379762/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍