UPDATES

പ്രവാസം

ആഫ്രിക്കന്‍ കേരളം – ചിത്രങ്ങളിലൂടെ

Avatar

ഗൃഹാതുരത്വം കണ്ടുപിടിച്ചത് മലയാളികളാണെന്ന് തോന്നുന്നു. എന്തിലും പഴമയെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് നമ്മുടെ പ്രകൃതം. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നാണ് മനുഷ്യ വംശത്തിന്റെ പലായനം ആരംഭിച്ചതെന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെയെങ്കില്‍ വന്‍കരകള്‍ വേര്‍പിരിയുന്നതിനു മുന്‍പ് കിഴക്കനാഫ്രിക്കയോട് ചേര്‍ന്നായിരിക്കണം കേരളം കിടന്നിരുന്നത്. ചെമ്മണ്ണ് നിറഞ്ഞ വഴികളും ആമ്പല്‍ക്കുളങ്ങളും നന്മ നിറഞ്ഞ മനുഷ്യരും ഇതിനു തെളിവാണ്. ഇവിടുത്തെ മണ്ണിനേയും മനുഷ്യരെയും വികസനം കാര്‍ന്നുതിന്നു തുടങ്ങുന്നതേയുള്ളൂ. ടാന്‍സാനിയയിലെ ഗ്രാമങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്. കണ്ട് മടുക്കാത്ത കാഴ്ച്ചകളിലേക്ക്. ചിത്രങ്ങള്‍: വില്‍ക്കിന്‍സണ്‍ പുളിത്തറ ജോര്‍ജ് 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍