UPDATES

വീഡിയോ

മൂന്ന് വര്‍ഷത്തെ പോരാട്ടത്തിന്റെ സാക്ഷാത്കാരമായിട്ട് അവര്‍ എത്തി അഗസ്ത്യാര്‍മലയുടെ മുകളില്‍/ വീഡിയോ

‘അടുത്ത വർഷം മുതൽ കൂടുതൽ സ്ത്രീകൾ കടന്നു വരണം ആത്മവിശ്വാസം മാത്രം മുതൽ കൂട്ടായാൽ മതി’ ദിവ്യ ദിവാകരന്‍

അഗസ്ത്യാര്‍മല ചവിട്ടി ഒമ്പത് സ്ത്രീകൾ. നിയമപോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച സുൽഫത്ത് എം സുലു, ദിവ്യ ദിവാകരൻ അടക്കമുള്ളവരാണ് ട്രക്കിങ് നടത്തിയത്. ദിവ്യ ദിവാകരന്‍ തങ്ങളുടെ സ്വപ്‌നം സഫലമായതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്‌,“ഞങ്ങള്‍ അവസാനം എത്തിയിരിക്കുകയാണ് അഗസ്ത്യാര്‍ മലയുടെ മുകളില്‍.. മൂന്ന് വര്‍ഷത്തെ ഞങ്ങളുടെ നിയമപോരാട്ടത്തിന്റെയും സമരത്തിന്റെ സാക്ഷാത്കാരമായിട്ട് അതിരുമലയും കടന്ന് അഗസ്ത്യാര്‍മലയുടെ മുകളിലെത്തിയിരിക്കുകയാണ്.മൂന്ന് വർഷത്തെ ഞങ്ങളുടെ നിയമ പോരാട്ടങ്ങളുടെ സാക്ഷാത്കരമാണ് അഗസ്ത്യമലയുടെ മുകളിൽ നിൽകുന്നഈ നിമിഷം. അടുത്ത വർഷം മുതൽ കൂടുതൽ സ്ത്രീകൾ കടന്നു വരണം ആത്മവിശ്വാസം മാത്രം മുതൽ കൂട്ടായാൽ മതി”.

 

അഗസ്ത്യാര്‍ മലയില്‍ നിന്ന് ദിവ്യ ദിവാകരന്‍ സംസാരിക്കുന്ന വീഡിയോ കാണാ..

.

‘അഗസ്ത്യാര്‍കൂടം ബുദ്ധകേന്ദ്രം; അഗസ്ത്യമുനിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത് പറക്കും സ്വാമികള്‍; അതിന് 50 വര്‍ഷം പോലും പഴക്കമില്ല’

ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍; അഗസ്ത്യകൂടം – ഫോട്ടോ ഫീച്ചര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍