UPDATES

എഡിറ്റര്‍

എയ്ഡ്‌സ് വൈറസിന് ശക്തി കുറയുന്നു

Avatar

എയ്ഡ്‌സ് രോഗകാരിയായ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസിന്(എച്ച് ഐ വി) ശക്തികുറയുന്നതായി പഠനം. മാരക രോഗം തടയാനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകരുടെ കണ്ടെത്തല്‍. ഈ പ്രക്രിയ തുടര്‍ന്നാല്‍ ഭാവിയില്‍ വൈറസ് നിരുപദ്രവകാരിയായി മാറിയേക്കാമെന്നും ചില ഗവേഷണം ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കൂ

http://www.mathrubhumi.com/health/health-news/wellness-504439.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍