UPDATES

എഡിറ്റര്‍

എയര്‍ ഏഷ്യ വിമാനദുരന്തം; യാത്രക്കാരുടെ ബന്ധുക്കളെ ഹോട്ടലില്‍ നിന്നും ഇറക്കിവിട്ടു

Avatar

എയര്‍ ഏഷ്യ ദുരന്തത്തില്‍ കാണാതായ യാത്രികരുടെ ബന്ധുകളെ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നു ഇറക്കിവിട്ടു. ജൂയാണ്ട അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്തുള്ള ഹോട്ടലില്‍ നിന്നും ഇവരെ പുതുവര്‍ഷ തലേന്നാണ് ഒരു മുന്നറിപ്പും കൂടാതെ പുറത്താക്കിയത്. ഈ വിമാനത്താവളത്തില്‍ നിന്നും ആണ് ദുരന്തത്തില്‍ പെട്ട വിമാനം യാത്ര തിരിച്ചത്. വിശദമായി വായിക്കുക

http://www.independent.co.uk/news/world/asia/airasia-flight-qz8501-families-of-victims-evicted-from-hotel-on-new-years-eve-9952635.html?cmpid=facebook-post

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍