UPDATES

എഡിറ്റര്‍

എയര്‍ കാനഡ വിമാനം ലാന്‍ഡിംഗിനിടയില്‍ അപകടത്തില്‍പ്പെട്ടു

Avatar

എയര്‍ കാനഡയുടെ 624 ആം നമ്പര്‍ വിമാനം ഹാലിഫാക്‌സ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം. 133 യാത്രക്കാരും 5 ജീവനക്കാരും ഈ വിമാനത്തിലുണ്ടായിരുന്നു. ഇവരില്‍ 23 പേരെ നിസ്സാര പരിക്കുകളോടെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cbc.ca/news/canada/nova-scotia/air-canada-flight-624-crash-landing-in-halifax-1.3014060

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍