UPDATES

എഡിറ്റര്‍

162 പേരുമായി എയര്‍ ഏഷ്യ വിമാനം അപ്രത്യക്ഷമായി

ജീവനക്കാരും യാത്രക്കാരുമടക്കം 162 പേരുമായി ഇന്തൊനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം അപ്രത്യക്ഷമായി. ജാവ കടലിനു മുകളില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഇന്ന് രാവിലെ 7.24 ഓടുകൂടിയാണ് എയര്‍ ഏഷ്യയുടെ ഫ്‌ളൈറ്റ് നമ്പര്‍ ക്യുസെഡ്-8501 നമ്പര്‍ വിമാനവുമായുള്ള ബന്ധം ജക്കാര്‍ത്ത എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമിന് നഷ്ടമായത്. വിമാനം കണ്ടെത്താനുള്ള നടപടികള്‍ ത്വരിതവേഗത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വിശദമായി വായിക്കുക

http://www.thehindu.com/news/international/airasia-plane-from-indonesias-surabaya-to-singapore-goes-missing/article6732382.ece

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍