UPDATES

എഡിറ്റര്‍

വൈരം മറന്ന് ഒന്നാകാന്‍ അമേരിക്കയും ക്യൂബയും

ഭൂതകാലത്തിന്റെ ഇരുള്‍ തങ്ങള്‍ക്കിടയില്‍ നിന്നും നീക്കാന്‍ അമേരിക്കയും ക്യൂബയും തയ്യാറെടുക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ഓദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതും ക്യൂബ അമേരിക്കന്‍ തടവുകാരനെ മോചിപ്പിച്ചതുമെല്ലാം ലോകത്ത് പുതിയൊരു സമാധാനക്രമം ഉടലെടുക്കുന്നതിന്റെ മുന്നോടിയായിരിക്കണം. വിശദമായി വായിക്കുക

http://www.guardian.co.uk/us-news/live/2014/dec/17/alan-gross-cuba-prisoner-freed-obama

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍