UPDATES

എഡിറ്റര്‍

കേരളത്തിലെ മദ്യനിരോധനം ബിബിസി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍

Avatar

കേരളത്തില്‍ അടുത്ത പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നയത്തിന് വ്യാപകമായ വാര്‍ത്താപ്രാധാന്യം കിട്ടുകയാണ്. പ്രാദേശിക-ദേശീയ മാധ്യമങ്ങള്‍ക്കൊപ്പം ബിബിസിയെപോലുള്ളവയും സംസ്ഥാനത്തെ മദ്യനിരോധന നടപടികളെ സംബന്ധപ്പെട്ടുള്ള വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കി. ഇതുസംബന്ധിച്ച് ബിബിസി റിപ്പോര്‍ട്ട് വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.bbc.com/news/world-asia-india-28892073 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍