UPDATES

എഡിറ്റര്‍

ആറാം ക്ലാസ്സിന് മുന്‍പ് മദ്യം രുചിച്ചാല്‍ ഭാവിയില്‍ മുഴുക്കുടിയന്‍

മദ്യപിക്കുമ്പോള്‍ നിങ്ങളുടെ കുട്ടിക്ക് മദ്യം രുചിക്കാന്‍ കൊടുക്കാറുണ്ടെങ്കില്‍ സൂക്ഷിക്കുക, ഭാവിയില്‍ അവനൊരു മുഴുക്കുടിയനായേക്കാം. ആറാം ക്ലാസിന് മുന്പ് മദ്യം രുചിച്ചു നോക്കുന്ന ഒരു കുട്ടി മുഴുക്കുടിയാവാനുള്ള സാധ്യത അങ്ങനെ ചെയ്യാത്ത സഹപാഠിയേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണ്. 500ല്‍ അധികം  വിദ്യാര്‍ഥികളില്‍  10 വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിലാണ് അമേരിക്കയിലെ ബ്രൌണ്‍ യൂണിവേര്‍സിറ്റി ഇത് കണ്ടെത്തിയത്. കൂടുതല്‍ വായിക്കൂ…

http://www.today.com/health/teens-more-apt-binge-if-parents-let-them-sip-kids-2D80578243

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍