UPDATES

എഡിറ്റര്‍

എന്താണ് ഏകാധിപത്യം? ചെ ഗുവേരയുടെ മകളുമായുള്ള അഭിമുഖം

ഏകാധിപത്യത്തെക്കുറിച്ച് പടിഞ്ഞാറന്‍ ചിന്താഗതി തെറ്റാണെന്ന് ചെ ഗുവേരയുടെ മകള്‍ അലൈഡ ഗുവേര. എന്താണ്  ഏകാധിപത്യം എന്നതിനെ   കുറിച്ചു  പടിഞ്ഞാറുള്ളവരുടെ സങ്കല്‍പ്പം തെറ്റാണ്. ഒരേകാധിപതിയും അവന്റെ കീഴിലുള്ള ജനങ്ങളെ വിദ്യാഭ്യാസം നേടാന്‍ അനുവദിക്കില്ല. കാരണം വിദ്യാഭ്യാസം നേടിയ ജനങ്ങള്‍ ഒരിക്കലും മറ്റൊരാളുടെ നിയന്ത്രണത്തില്‍ ജീവിക്കാന്‍ തയ്യാറാകില്ല. ഒരേകാധിപതയും അവന്റെ ജനങ്ങള്‍ക്കെല്ലാവര്‍ക്കും സൗജന്യവിദ്യാഭ്യാസവും നല്‍കില്ല. ഒരു നാടിന്റെ സംസ്‌കാരം ഉയര്‍ത്താനും ഏകാധിപതികള്‍ ശ്രമിക്കില്ല. അലൈഡയുമായുള്ള അഭിമുഖം പൂര്‍ണ്ണമായി വായിക്കുക.

http://rt.com/news/207111-west-dictatorship-cuba-guevara/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍