UPDATES

വായിച്ചോ‌

‘ദ മിനിസ്ട്രീ അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’-ലെ ഭ്രാന്തരായ ആത്മാക്കളുമായി അരുന്ധതി റോയ്

പുരാതന ഡല്‍ഹിയിലെ അതിര്‍ത്തിയിലെ ശ്മാനത്തിനടുത്തുള്ള ഒരു വീട്, അരികിലൂടെ കടന്നു പോകുന്ന ഒരു കുട്ടി…

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് തന്റെ രണ്ട് പതിറ്റാണ്ടത്തെ എഴുതിന്റെ ലോകത്തെ അജ്ഞാത വാസം അവസാനിപ്പിച്ച് തരിച്ചെത്തുകയാണ്‌. മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ്’- നു ശേഷം അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍ ‘ദ മിനിസ്ട്രീ അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ ആണ്. പുതിയ നോവല്‍ ജൂണില്‍ പ്രസിദ്ധീകരിക്കുമെന്നാണ് മുമ്പ് എഴുത്തുകാരി പറഞ്ഞത്. ഇപ്പോള്‍ തന്റെ നോവലിലെ കഥാപാത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അരുന്ധതി.

എഴുത്തുകാരി വരച്ചിട്ട നോവലിലെ കഥാ പശ്ചാത്തലങ്ങളും ആളുകളും ഇങ്ങനെയാണ്- ‘ഇതിലെ ചില കഥാപാത്രങ്ങള്‍ ഭ്രാന്തരായ ആത്മാക്കളാണ്, പുരാതന ഡല്‍ഹിയിലെ അതിര്‍ത്തിയിലെ ശ്മാനത്തിനടുത്തുള്ള ഒരു വീട്, അരികിലൂടെ കടന്നു പോകുന്ന ഒരു കുട്ടി, മരണമടഞ്ഞ തന്റെ മകള്‍ക്ക് കത്തെഴുതുന്ന ആരുമില്ലാത്ത ഒരച്ഛന്‍, പഴയ നോട്ടുബുക്കുകള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട് സ്ത്രീ, ഗസ്റ്റ് ഹൗസിലെ ഒരു ദമ്പതികള്‍.’

കൂടുതല്‍ വായനയ്ക്ക്- https://goo.gl/9D9NmV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍