UPDATES

എഡിറ്റര്‍

വനിതാ ജീവനക്കാര്‍ മാത്രമുള്ള എയര്‍ ഇന്ത്യാ വിമാനം ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു

Avatar

അഴിമുഖം പ്രതിനിധി

ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്നും ടേക്കോഫ് ചെയ്ത എഐ-173 എന്ന എയര്‍ ഇന്ത്യയുടെ വിമാനം പറന്നുകയറിയത് ചരിത്രത്തിലേക്കാണ്. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകുന്ന വിമാനത്തില്‍ യാത്രക്കാരില്‍ അല്ലാതെ ജീവനക്കാരില്‍ ഒരു പുരുഷപ്രജ പോലുമില്ല. കസ്റ്റമര്‍ കെയര്‍ സ്റ്റാഫ് മുതല്‍ പൈലറ്റ്‌ വരെ വനിതകള്‍ മാത്രം. ദീര്‍ഘദൂര വിമാനങ്ങളില്‍ വനിതകള്‍ നിയന്ത്രിക്കുന്ന ഏറ്റവും കൂടുതല്‍ വനിതാ ജീവനക്കാരുള്ള വിമാനമാണ് ഇത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/yvjtMH

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍