UPDATES

എഡിറ്റര്‍

നിയമം സ്ത്രീക്ക് വേണ്ടിയാകണം; ഇനിയെങ്കിലും

Avatar

ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ലൈംഗികകുറ്റങ്ങള്‍ക്കെതിരായുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ നിയമങ്ങള്‍ ശക്തമാക്കിക്കൊണ്ടുള്ള ഭേദഗതികള്‍ നടപ്പില്‍ വരുത്തിയിരുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ എത്രത്തോളം വൈവാഹികജീവിതത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാനായി ഉപകരിക്കുന്നുണ്ട്? ഭര്‍ത്താക്കന്മാരില്‍ നിന്നുള്ള ലൈംഗിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ശക്തമായ നിയമഭേദഗതികള്‍ നമുക്കുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ സംരക്ഷണം സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ? ഈ റിപ്പോര്‍ട്ട് വായിച്ചു നോക്കു.

http://indianexpress.com/article/india/india-others/amendments-to-protect-wives-come-in-handy-for-husbands/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍