UPDATES

വൈറല്‍

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വംശീയ വിരുദ്ധത വെളിവാക്കുന്ന വീഡിയോ

ട്രംപിന്റെ നടപടി സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിട്ടുണ്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വംശീയ വിരുദ്ധത വെളിവാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ വൈറല്‍. വംശീയ പ്രസ്താവനകളില്ലൂടെയും നിലപാടുകളില്ലൂടെയും കുപ്രസിദ്ധനാണ് ട്രംപ്. ട്രംപിന്റെ വംശീയ വിരുദ്ധത വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ.


ട്രംപ് ഒരു കൂട്ടം പുരോഹിതന്മാര്‍ക്ക് ഹസ്തദാനം നല്‍കുന്ന ദൃശ്യങ്ങലുമായിട്ടാണ് വീഡിയോ ആരംഭിക്കുന്നത്. വെളുത്തവര്‍ഗ്ഗകാരായ പുരോഹിതന്മാര്‍ക്ക് ഹസ്തദാനം നല്‍കുന്ന ട്രംപ് കറുത്തവര്‍ഗ്ഗകാരനായ ഒരു പുരോഹിതന്‍ വരുമ്പോള്‍ മാറി നില്‍ക്കുകയും പുറകെ വരുന്ന വെളുത്തവര്‍ഗ്ഗകാരന് ഹസ്തദാനം നല്‍കുന്ന തുടരുകയും ചെയ്യുകയാണ്. ട്രംപിന്റെ നടപടി സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍