UPDATES

എഡിറ്റര്‍

8 വര്‍ഷം; പെറ്റെ സോസ പകര്‍ത്തിയത് രണ്ട് ദശലക്ഷം ഒബാമ ചിത്രങ്ങള്‍

അമരിക്ക പുതിയ രാഷ്ട്ര തലവനെ തിരഞ്ഞെടുക്കുന്നതിനുള്ള തിരക്കിലാണ്. പുതിയ തലവന്‍ തിരഞ്ഞെടുക്കപ്പെടുന്നതോടെ വൈറ്റ് ഹൗസില്‍ നിന്ന് ബരാക് ഒബാമ പിന്‍വാങ്ങും. ഈ അവസരത്തിലാണ് കഴിഞ്ഞ എട്ട് വര്‍ഷം വൈറ്റ് ഹൗസിലെ ഫോട്ടോഗ്രാഫറായിരുന്ന പെറ്റെ സോസ താന്‍ പകര്‍ത്തിയ ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഒബാമയുടെ രണ്ടു ദശലക്ഷം ചിത്രങ്ങളാണ് ഇദ്ദേഹം പകര്‍ത്തിയത്. ഇതില്‍ 6,600 ചിത്രങ്ങള്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ഫ്‌ളിക്കര്‍ അക്കൌണ്ടില്‍ കാണാം. ഇതില്‍ ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

http://goo.gl/ZZj7xa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍