UPDATES

എഡിറ്റര്‍

സോമാലിയ പരാമര്‍ശം: അമിത് ഷായുടെ പ്രതിരോധം തലവേദനയായത് ഔട്ട് ലുക്ക് മാസികയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സോമാലിയയുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശത്തെ പ്രതിരോധിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പത്രസമ്മേളനത്തില്‍ ഔട്ട് ലുക്ക് മാസികയില്‍ വന്ന കവര്‍ ചിത്രം പ്രദര്‍ശിപ്പിച്ചത് മാസികയ്ക്ക് തലവേദനയാകുന്നു. അട്ടപ്പാടിയെ കുറിച്ച് മാസികയില്‍ വന്ന വാര്‍ത്തയുടെ കൂടെ അട്ടപ്പാടിയില്‍ നിന്നും എടുത്ത ചിത്രമെന്ന് പറഞ്ഞ് മാസിക നല്‍കിയത് ശ്രീലങ്കയില്‍ നിന്നും എടുത്ത ചിത്രമായിരുന്നു. എന്നാല്‍ മാസിക ഇത് നിഷേധിക്കുന്നുണ്ടെങ്കിലും സത്യമതല്ലെന്ന് തെളിയിക്കപ്പെട്ടു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/uZdcBQ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍