UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമൃതാനന്ദമയി മഠത്തിന് നികുതിയടക്കേണ്ട

അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഉത്തരവിറങ്ങിയത്.

മഠത്തിന് കിട്ടുന്ന പലിശയ്ക്കും ലാഭവിഹിതത്തിനുമടക്കമുള്ള ഒരു വരുമാനത്തിനും ടിഡിഎസ് നല്‍കേണ്ടതില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനാണ് ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍