UPDATES

എഡിറ്റര്‍

ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തില്‍ ഇന്ത്യന്‍ കമ്പനിയും

Avatar

ഇത്തവണ വിഷ്വല്‍ ഇഫക്ട്‌സ് വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത് ഇന്റര്‍സ്‌റ്റെല്ലര്‍ എന്ന ചിത്രമാണ്. ഇന്റര്‍സ്‌റ്റെല്ലറിന് വിഷ്വല്‍ ഇഫക്ട്‌സ് ഒരുക്കിയത് ലണ്ടന്‍ ആസ്ഥാനമായ ‘ഡബിള്‍ നെഗറ്റീവ് ‘ എന്ന കമ്പനിയായിരുന്നു. ഡബിള്‍ നെഗറ്റീവ് ഇന്ത്യക്കാരനായ അനില്‍ മല്‍ഹോത്രയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയാണെന്ന് അറിഞ്ഞാലോ! പ്രൈം ഫോക്കസ് (prime focus) എന്ന ഇന്ത്യന്‍ കമ്പനിയുമായി ഡബിള്‍ നെഗറ്റീവ് കഴിഞ്ഞ വര്‍ഷമാണ് ലയിച്ചത്. വിശദമായ വായനയ്ക്ക്‌

 http://qz.com/348658/an-indian-owned-company-just-won-an-oscar-for-interstellars-incredible-special-effects/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍