ഇന്ന് ഡോക്ടര്‍മാരുടെ ദേശീയ ദിനമാണ്. പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും പ്രശസ്ത ഡോക്ടറുമായ ബി സി റോയുടെ സ്മരണാര്‍ത്ഥമാണ് എല്ലാവര്‍ഷവും ജൂലൈ ഒന്ന് ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ജൂലൈ ഒന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. നമ്മളെല്ലാരും ഡോക്ടര്‍മാരുടെ ഉപദേശം കേള്‍ക്കുന്നവരാണ്. അത് അനുസരിക്കാന്‍ പരാമവധി ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരു രോഗിക്ക് ഡോക്ടറോട് പറയാന്‍ എന്തെങ്കിലും ഒക്കെ ഉണ്ടാകില്ല. അത്തരമൊരു കത്ത് ഇതാ. രോഗി ഡോക്ടര്‍ക്ക് അയക്കുന്ന ഒരു തുറന്ന കത്ത്. കത്ത് വായിക്കാന്‍ സന്ദര്‍ശിക്കുക.