UPDATES

എഡിറ്റര്‍

ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പുരാവൃത്തം

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തകനായ സന്ദീപ് കോത്താരി പൊലീസുകാര്‍ പറയുന്നത് പോലെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ആളാണോ. അതോ ഒരു വിവരാവകാശ പ്രവര്‍ത്തകനോ. മദ്ധ്യപ്രദേശിലെ ഖാതംഗിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം ഇഷ്ടപ്പെട്ടിരുന്ന ആളാണ് സന്ദീപ്. ഭൂ മാഫിയക്കും മാംഗനീസ് ഖനന മാഫിയക്കും എതിരായ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം എഴുതി. എങ്കിലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് മരണമാണ്. കൂടുതല്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക. 

http://www.thehoot.org/media-watch/media-practice/anatomy-of-a-journalist-s-murder-8409

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍