UPDATES

സിനിമാ വാര്‍ത്തകള്‍

‘ബ്രില്ലിയെന്റ് ആക്ടിംഗ്’; അങ്കമാലി ഡയറീസിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

ഇതില്‍ അഭിനയിച്ചവര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്- മോഹന്‍ ലാല്‍

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അങ്കമാലി ഡയറീസിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ അങ്കമാലി ഡയറീസിനെയും അതില്‍ അഭിനയിച്ചവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അഭിനന്ദിച്ചിരിക്കുന്നത്.

ചിത്രം എടുത്ത രീതി തന്നെ ആകര്‍ഷിച്ചെന്നും, ഇതില്‍ അഭിനയിച്ചവര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി ഉള്‍പ്പടെയുള്ള ടീം ഗംഭീരമായിരുന്നുവെന്നുമാണ് മോഹന്‍ ലാല്‍ പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍