UPDATES

ജെഎന്‍യുവിനെ ഇളക്കി മറിച്ച് അനിര്‍ബന്‍ ഭട്ടാചാര്യ; പ്രസംഗം കേള്‍ക്കാം

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജാമ്യം ലഭിച്ച് പുറത്തുവന്ന ശേഷം ജെ.എന്‍.യുവില്‍ നല്‍കിയ സ്വീകരണത്തില്‍ ഇരുവര്‍ക്കും സ്വാഗതമോതി വിദ്യാര്‍ഥികള്‍ ഒന്നടങ്കം. ഒരു സാംസ്‌കാരിക പരിപാടിയുടെ സൂത്രധാരര്‍ എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുക എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അനിര്‍ബന്‍ പറഞ്ഞു. തങ്ങള്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയതിന്റെ കാരണങ്ങളെ പരിഹസിച്ചും ചോദ്യം ചെയ്തുമായിരുന്നു അനിര്‍ബന്റെ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ കാണാം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍