UPDATES

എഡിറ്റര്‍

ചരിത്രം പറയുന്ന ചിത്രങ്ങള്‍

ചരിത്രം പറയുന്ന ചിത്രങ്ങളാണ് വിയറ്റ്‌നാം യുദ്ധ രംഗത്തു നിന്ന് പുറത്തു വന്നിട്ടുള്ളത്. ഒമ്പതുകാരിയായ കിമ്മിനെ ഒരിക്കല്‍ കണ്ടവരാരും മറക്കില്ല. പ്രശസ്തമായ ചിത്രങ്ങളില്‍ പലതും പാശ്ചാത്യ ഫോട്ടോഗ്രാഫര്‍മാരുടേയും വാര്‍ത്ത ഏജന്‍സികളുടേതുമാണ്. എന്നാല്‍ വടക്കന്‍ വിയറ്റ്‌നാമികളുടേയും വിയറ്റ് കോംഗുകളുടേയും ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത നൂറു കണക്കിന് ചിത്രങ്ങളുണ്ട്. അവയൊന്നും യുദ്ധമേഖലയിലെ സംരക്ഷിത പ്രദേശത്തു ഇരുന്ന് എടുത്തവയല്ല. ഏറ്റവും അപകടം പിടിച്ച മേഖലയില്‍ നിന്നെടുത്തവയാണ് ആ ചരിത്ര ചിത്രങ്ങള്‍. ആ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശിക്കുക.

http://goo.gl/gIdIvF

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍