സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണം. ക്യാംപസുകള്‍ ജാതി മത വര്‍ഗീയതയുടെ കേന്ദ്രമായി മാറി.
വിദ്യാഭ്യാസമേഖല അഴിമതിയില്‍ മുങ്ങിയെന്ന് എ.കെ.ആന്റണി. സ്വാശ്രയ കോളേജുകള്‍ കച്ചവട കേന്ദ്രങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണം. ക്യാംപസുകള്‍ ജാതി മത വര്‍ഗീയതയുടെ കേന്ദ്രമായി മാറി. വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്തതാണ് ക്യാംപസുകളുടെ പ്രശ്നങ്ങള്‍ക്ക് കാരണം. അതേസമയം ഗുരുവിന്‍റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമെന്നും ആന്‍റണി പറഞ്ഞു.