ഷില്ലോംഗിലേക്ക് പോകുന്നു. വാസ യോഗ്യമായ ഭൂമി എന്ന പ്രബന്ധം അവതരിപ്പിക്കാന്‍. ഇതായിരുന്നു മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ അവസാനത്തെ ട്വീറ്റ്. ഇന്ന്‍ (ജൂലൈ 27) രാവിലെ പതിനൊന്നരയ്ക്കായിരുന്നു അബ്ദുള്‍ കലാം ട്വീറ്റ് ചെയ്തത്. ട്വീറ്റ് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..