UPDATES

എഡിറ്റര്‍

അമ്മയാകുന്നത് പിന്നെ, ഇപ്പോള്‍ ജോലി

Avatar

വനിതാ ജീവനക്കാരുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച്‌വെച്ച് ജോലിയിലെ തിരക്കുകള്‍ കഴിയുമ്പോള്‍ അവര്‍ക്ക് അമ്മയാകാനുള്ള സൗകര്യമൊരുക്കുകയാണ് ബഹുരാഷ്ട്ര കുത്തകകളായ ആപ്പിളും ഫെയ്‌സുബുക്കും. തങ്ങളുടെ വനിതാജീവനക്കാരെ കാര്യക്ഷമമായി ഉപയോഗിക്കാനും സ്ഥാപനത്തില്‍ പിടിച്ചുനിര്‍ത്താനുമാണ് കമ്പനികള്‍ ഈ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് ഏറെ ഉത്തരവാദിത്വം തങ്ങള്‍ക്കും ഉണ്ടെന്നും. പുതിയ ആരോഗ്യപദ്ധതിയിലൂടെ ഈ ജീവനക്കാര്‍ക്ക് അവരുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള വഴികളാണ് മുന്നോട്ട് വയ്ക്കുന്നതെന്നുമാണ് ആപ്പിള്‍ പറയുന്നത്. വിശദമായി വായിക്കാന്‍.

http://www.theguardian.com/technology/2014/oct/15/apple-facebook-offer-freeze-eggs-female-employees

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍