UPDATES

എഡിറ്റര്‍

ടെക് ഭീമന്‍ ആപ്പിളിന്റെ നിയമവിഭാഗത്തിലുള്ളത്‌ 500 അഭിഭാഷകര്‍

ഐഫോണ്‍ സുരക്ഷയെ സംബന്ധിച്ച് അടുത്തിടെയുണ്ടായ കോടതി ഇടപെടലുകള്‍ ചര്‍ച്ചയായപ്പോഴാണ്  തങ്ങളുടെ നിയമ ആവശ്യങ്ങള്‍ക്കായി മാത്രം എത്ര അഭിഭാഷകരെ ആപ്പിള്‍ നിയമിച്ചിട്ടുണ്ട് എന്നത് ലോകമറിയുന്നത്. ആപ്പിളിലെ ടോപ്പ് അഭിഭാഷകന്‍ ബ്രൂസ് സിവെല്‍ ബ്ലൂംബെര്‍ഗ് ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നും രണ്ടുമല്ല 500 അഭിഭാഷകരാണ് ആപ്പിളിനുള്ളത്. തീര്‍ന്നില്ല ആപ്പിളിന്റെ നിയമവിശേഷങ്ങള്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/P7TNgK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍