UPDATES

എഡിറ്റര്‍

ആപ്പിള്‍ വരുന്നു, പുതിയ ഐ ഫോണും സ്മാര്‍ട് വാച്ചുമായി

Avatar

ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഐ ഫോണായ ഐ ഫോണ്‍ 6 ഉം സ്മാര്‍ട്ട് വാച്ചും പുറത്തിറക്കി. നിലവിലുള്ള ആപ്പിള്‍ ഐ ഫോണുകളെക്കാള്‍ കനം കുറഞ്ഞതാണ് ഐഫോണ്‍ 6. ഐ ഫോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐ വാച്ച് ആപ്പിള്‍ പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട്ട് വാച്ചാണ്. വിയറബ്ള്‍ ഗാഡ്ജറ്റ്‌സുകളുടെ ഇടയില്‍ പുതിയ വിപ്ലവത്തിന് വഴിതെളിക്കുന്ന ഉത്പന്നങ്ങളാണ് ആപ്പിള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഞ്ചിംഗ് വീഡിയോ കാണാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.apple.com/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍