UPDATES

എഡിറ്റര്‍

ലക്ഷ്വറി വാച്ചുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഒന്നാമന്‍ ആപ്പിള്‍ വാച്ച്

ലക്ഷ്വറി വാച്ചുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇത്തവണ ഒന്നാമന്‍ ആപ്പിള്‍ വാച്ച്. പ്രസിദ്ധ വാച്ച് നിര്‍മ്മാണ കമ്പനിയായ റോളക്സിനെ പിന്തള്ളിയാണ് ആപ്പിള്‍ ഒന്നാമതെത്തിയത്. സോഷ്യല്‍ മീഡിയയില്‍ റിസര്‍ച് നടത്തി നെറ്റ്ബേസ് എന്ന അനലിറ്റിക്സ് കമ്പനിയാണ് സര്‍വ്വേ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2014 മുതല്‍ 2015 വരെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, മെന്‍ഷനുകള്‍ എന്നിവ പരിശോധിച്ചാണ് നെറ്റ്ബേസിന്റെ ഈ കണ്ടെത്തല്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.cultofmac.com/409198/apple-watch-beats-rolex-in-luxury-brands-ranking/?utm_c>

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍