UPDATES

എഡിറ്റര്‍

ആപ്പിള്‍ വാച്ച് പുറത്തിറക്കി, വില 17,000 ഡോളര്‍ വരെ

Avatar

ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിള്‍ വാച്ചുകള്‍ ഇന്നലെ( തിങ്കളാഴ്ച്ച) കമ്പനി സിഇഒ ടീം കുക്ക് പുറത്തിറക്കി. മഞ്ഞ, റോസ്, ഗോള്‍ഡ് നിറങ്ങളിലായി വിപണിയിലെത്തിയിരിക്കുന്ന ഈ വാച്ചുകളുടെ വില 17,000 ഡോളറാണ്. ടീം കുക്ക് സിഇഒ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി പുറത്തിറക്കുന്ന ഉത്പന്നം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏപ്രില്‍ 10 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങുന്ന ഈ വാച്ച് ഏപ്രില്‍ 24 ന് ഷോറൂമുകളില്‍ എത്തും. നൂതനമായ നിരവധി ഫിച്ചേഴ്‌സുകള്‍ അടങ്ങിയതാണ് ഈ വാച്ചുകള്‍ എന്നാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. വിശദമായി വായിക്കുക…

http://in.reuters.com/article/2015/03/09/apple-watch-idINKBN0M50XQ20150309

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍