UPDATES

എഡിറ്റര്‍

ദൈവമുണ്ടോ? ആര്‍ച്ച് ബിഷപ്പിനാണീ സംശയം

ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ ആ ദൈവം എവിടെയാണ്? ഈ സംശങ്ങള്‍ ഏതെങ്കിലും അവിശ്വാസിയുടെതോ യുക്തിവാദിയുടെതോ അല്ല, കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെയതാണീ ആത്മഗതങ്ങള്‍. ബ്രിസ്റ്റോളില്‍ വെച്ച് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷന്‍ തനിക്ക് പല വഴികളില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായി പറയുന്നത്. ചില സമയങ്ങളില്‍ നമ്മള്‍ ചിന്തിക്കുകയാണെങ്കില്‍, ഉറപ്പ്, നമുക്ക് തോന്നിപ്പോകും ദൈവമുണ്ടോയെന്ന്. വിശദമായ റിപ്പോര്‍ട്ട് വായിക്കൂ.

http://www.bbc.com/news/uk-29255318

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍