UPDATES

എഡിറ്റര്‍

ആംഗ്ലിക്കന്‍ സഭ അധിപന്റെ ‘യഥാര്‍ത്ഥ പിതാവ്’ ചര്‍ച്ചിലിന്റെ സെക്രട്ടറിയെന്ന് ഡിഎന്‍എ പരിശോധാ ഫലം

ആംഗ്ലിക്കന്‍ സഭയുടെ അധിപനായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് തന്റെ ഡിഎന്‍എ പരിശോധന ഫലം കണ്ട് ഞെട്ടി. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പിതാവ് ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചിലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന വിവരമാണ് പരിശോധന ഫലത്തിലൂടെ പുറത്തു വന്നത്. ചര്‍ച്ചിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ സര്‍ ആന്റണി മൊണ്ടേഗു ബ്രൗണുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ അമ്മയും സമ്മതിച്ചു. സ്വന്തം പിതാവെന്ന് ബിഷപ്പ് മോസ്റ്റ് റവറന്റ് ജസ്റ്റിന്‍ വെല്‍ബി കരുതിയിരുന്ന വിസ്‌കി സെയില്‍സ് മാനായ ഗാവിന്‍ വെല്‍ബി 1977-ല്‍ മരിച്ചു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/EfuxE8

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍