UPDATES

എഡിറ്റര്‍

സൈനികര്‍ ടീം ഇന്ത്യയില്‍ പെടില്ലേ!

മോദി ഭരണം നിലവില്‍ വരുന്ന സമയത്ത് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട  ഒന്നായിരുന്നു സൈനികരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍. എന്നാല്‍ ഭരണം ഒരു വര്‍ഷം പിന്നിടുമ്പോഴും ആ വാഗ്ദാനം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നു. ഇന്ന് പ്രധാമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഈ വാഗ്ദാനം ആവര്‍ത്തിച്ചതല്ലാതെ വിരമിച്ച സൈനികരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ഒന്നും ഉണ്ടായില്ല. ഇതു വളരെയധികം  നിരാശരാക്കിയത് സംവിധാനം നിലവില്‍ വരാന്‍ കാത്തിരിക്കുന്ന വിരമിച്ച വൃദ്ധസൈനികരെയായിരുന്നു. ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം എന്ന് ഉദ്ഘോഷിച്ച മോദി ടീമില്‍ സൈനികരെ കൂട്ടിയില്ല.അവരുടെ ആവശ്യങ്ങള്‍ കാണാന്‍ ശ്രമിക്കുന്നുമില്ല എന്ന്  സൈനികര്‍ പറയുന്നു. വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കൂ

http://scroll.in/article/748752/are-soldiers-not-part-of-team-india-veterans-ask-as-modi-fails-to-fix-date-for-orop       

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍