UPDATES

വായന/സംസ്കാരം

വള്ളിച്ചെടികളും പൂമരങ്ങളും ചേര്‍ത്തുള്ള സ്ട്രീറ്റ് ആര്‍ട്ടുകള്‍/ ഫോട്ടോ ഫീച്ചര്‍

ഫെയ്‌സ്ബുക്കിലെ ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി ഗ്രൂപ്പില്‍ വന്ന ആ ചിത്രങ്ങള്‍

ലോകത്ത് പലയിടങ്ങളിലും സ്ട്രീറ്റ് ആര്‍ട്ടുകള്‍. മനോഹരമായ ആ ചിത്രങ്ങളിലൂടെ ചിലപ്പോള്‍ പ്രതിഷേധവും സമരവുമൊക്കെ പ്രതിഫലിച്ച് കാണാറുണ്ട്. വിത്യസ്തകരമായി തങ്ങളുടെ കലാസൃഷ്ടികള്‍  അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ട്. ഇവിടെ സ്ട്രീറ്റ് ആര്‍ട്ടില്‍ തങ്ങളുടെ കലാവിരുത് വിത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ കലാകാരന്മാര്‍. ഫെയ്‌സ്ബുക്കിലെ ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫി ഗ്രൂപ്പില്‍ വന്ന ആ ചിത്രങ്ങള്‍ കാണാം..

കൂടുതല്‍ കാഴ്ചകള്‍ക്ക് ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍