UPDATES

എഡിറ്റര്‍

സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് 50 കെട്ടിടങ്ങളിലായി ചുമര്‍ചിത്രം വരച്ച് ഒരു കലാകാരന്‍

കലയ്ക്ക് ഏറെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഈജിപ്ത്. എന്നാല്‍ ഒരു കലാകാരന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാതെ മൂന്നാഴ്ച കൊണ്ട് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ 50 കെട്ടിടങ്ങളിലായി അറബിയില്‍ കാലിഗ്രാഫിറ്റി എന്ന് എഴുതി കൂറ്റന്‍ ചുമര്‍ചിത്രം രചിച്ചു. ആ രചനയുടെ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശിക്കുക.

http://goo.gl/K1zdb5

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍