UPDATES

എഡിറ്റര്‍

അരവിന്ദ് സുബ്രഹ്മണ്യന്‍ പുതിയ സാമ്പത്തികോപദേഷ്ടാവ്

Avatar

അരവിന്ദ് സുബ്രഹ്മണണ്യന്‍ ഇന്ത്യയുടെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. ഈ സ്ഥാനം വഹിച്ചിരുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായതോടെ സാമ്പത്തികോപദേഷ്ടാവിന്റെ സ്ഥാനം കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. പിറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എക്കണോമിക്‌സില്‍ പ്രവര്‍ത്തിക്കുകയായിരുന്നു നിലവില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍. വിശദമായ വായനയ്ക്ക്.

http://www.hindustantimes.com/business-news/arvind-subramanian-appointed-new-cea/article1-1276097.aspx

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍