UPDATES

എഡിറ്റര്‍

സഹോദരന്‍മാര്‍ ഭീകര പ്രവര്‍ത്തന പങ്കാളികള്‍ ആകുന്നതിലെ രഹസ്യം

ബ്രസ്സല്‍സ് ചാവേറാക്രമണത്തില്‍ പങ്കെടുത്തത് സഹോദരന്‍മാരാണ് എന്ന വിവരം അന്വേഷകരുടേയും ഭീകര വിരുദ്ധ വിഗ്ദ്ധരുടേയും മുന്നില്‍ ഒരു ചോദ്യം കൂടി അവതരിപ്പിക്കുകയാണ്. എന്തുകൊണ്ട് ഭീകര കേസുകളില്‍ സഹോദരന്‍മാര്‍ പങ്കാളികളാകുന്നു. ബ്രസ്സല്‍സിനു മുമ്പ് 2001 സെപ്തംബര്‍ 11 ആക്രമണത്തിലും 1995-ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യിസ്താഖ് റാബിനെ കൊലപ്പെടുത്തിയതിലും സഹോദരന്‍മാര്‍ പങ്കാളികളായിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/WVG2aV

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍