UPDATES

എഡിറ്റര്‍

‘ആ ദിവസങ്ങളുടെ’ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുന്ന കായികതാരങ്ങള്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ തന്റെ മോശം പ്രകടനത്തിന് കാരണം ആര്‍ത്തവമായി ബന്ധപെട്ട ബുദ്ധിമുട്ടുകളായിരുന്നുവെന്നു തുറന്നു പറഞ്ഞു ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് താരം ഹെയതര്‍ വാട്‌സണ്‍. ആര്‍ത്തവം ഏറ്റവും കൂടുതല്‍ പ്രകടനത്തെ ബാധികുന്ന ഒരു കൂട്ടരാണു കായികതാരങ്ങള്‍. പക്ഷേ അതിനെപ്പറ്റി തുറന്നു പറയാന്‍ അവര്‍ തയ്യാറകുന്നത് അടുത്ത കാലങ്ങളിലായി മാത്രമാണ്. ആര്‍ത്തവ രക്തത്തെ അശുദ്ധമായി കണക്കാക്കുകയും ഏകദേശം 12 ശതമാനം മാത്രം സ്ത്രീകള്‍ സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുകയും ചെയുന്ന ഇന്‍ഡ്യ എന്ന മഹാരാജ്യത്ത് ആര്‍ത്തവത്തെ പറ്റി തുറന്ന് പറയാന്‍ മറ്റ് രാജ്യക്കാരെ പോലെ തയ്യാറാവുകയാണ് ഇവിടുത്തെയും കായികതാരങ്ങള്‍. വിശദമായി വായിക്കുക.

http://scroll.in/article/703877/As-UK-tennis-player-breaks-silence-on-menstruation,-Indian-sportswomen-speak-out-on-taboo-subject

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍